ജറൂസലം: ഫലസ്തീനികൾ അനുഭവിക്കുന്ന ദുരിതത്തിെൻറ പ്രധാന കാരണം കഴിഞ്ഞ 50 വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ഭരണമാണെന്ന് െഎക്യരാഷ്ട്ര സഭ. വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ജനങ്ങളുടെ പ്രയാസങ്ങളുടെ കാരണം ഇസ്രായേലിെൻറ കുടിേയറ്റ നയങ്ങളാണ്.
അടിസ്ഥാനപരമായ സുരക്ഷപോലും ഇൗ പ്രദേശങ്ങളിലെ ഫലസ്തീനികൾക്ക് ലഭിക്കുന്നില്ല -യു.എന്നിെൻറ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് വിഭാഗത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. വെസ്റ്റ് ബാങ്കിലെ മഹ്മൂദ് അബ്ബാസിെൻറ സർക്കാറും ഗസ്സയിലെ ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാറും തമ്മിലുള്ള ഭിന്നതയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി റിപ്പോർട്ടിൽ നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.