ടോക്യോ: ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി മേധാവിയായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടു. 2021 ആഗസ്റ്റ് വരെയാണ് കാലാവധി. വീണ്ടും അധികാരത്തിലേറാൻ ജപ്പാെൻറ ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ് ആബെ.
പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് അദ്ദേഹം കാണുന്നത്. 2012ലാണ് ആബെ ആദ്യമായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.