ന്യൂഡൽഹി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാക് സാമൂഹിക പ്രവർത്തക മലാല യൂസഫ് സായ് ട്വിറ്റർ അകൗണ്ട് തുടങ്ങി. 19കാരിയായ മലാല കഴിഞ്ഞ ദിവസമാണ് ട്വിറ്റർ അക്കൗണ്ട് തുടങ്ങിയത്.
സമാധാനത്തിനുള്ള നൊബേൽ സമ്മാനം കരസ്ഥമാക്കിയ മലാല വർഷങ്ങളോളം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയിരുന്നു. ചെറുപ്രായത്തിൽ നൊബേൽ നേടുന്ന ആദ്യ വ്യക്തിയാണ് മലാല. പെൺകുട്ടികളുശട വിദ്യാഭ്യാസത്തിനായി ഫണ്ട് ശേഖരണവും നടത്തിയിരുന്നു.
Today is my last day of school and my first day on @Twitter [THREAD]
— Malala (@Malala) July 7, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.