ധാക്ക: മ്യാന്മർ സാമൂഹിക ക്ഷേമ വികസന മന്ത്രി ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. മ്യാന്മർ സൈനികരുടെ കൂട്ടക്കുരുതിയെ തുടർന്ന് ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു ഒൗദ്യോഗിക സന്ദർശനം.
മന്ത്രിയുടെ സന്ദർശനം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇൗ മാസം 11, 12 തീയതികളിലൊന്നിൽ മന്ത്രി ബംഗ്ലാദേശിലെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.