ധാക്ക: ഒരുവർഷം മുമ്പ് അപൂർവരോഗത്തിൽനിന്ന് മോചിതനായ ബംഗ്ലാദേശ് യുവാവിന് വീണ്ടും ശസ്ത്രക്രിയ. എപിഡെർമോഡൈേപ്ലഷ്യ വെറസിഫോർമിസ് എന്ന രോഗം ബാധിച്ച ബംഗ്ലാദേശ് റിക്ഷ ഡ്രൈവറായിരുന്ന അബുൾ ബജൻന്ദറാണ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുന്നത്. അപൂർവ ജനറ്റിക് രോഗമാണിത്.
കൈകളിലും കാൽപാദങ്ങളിലും മരംപോലെ പേശികൾ (അരിമ്പാറകൾ പോലെ) വളർന്നുകൊണ്ടിരിക്കും. 12 മാസമായി ചികിത്സയിലായിരുന്ന യുവാവിന് ഇനിയും 24 ശസ്ത്രക്രിയകൾ കൂടി വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.