ഉ​യ്​​ഗു​ർ മു​സ്​​ലിം​ക​ളോ​ടു​ള്ള സ​മീ​പ​നം ചൈനക്കെതിരെ യു.​എ​സ്​ ഉ​പ​രോ​ധ​ത്തി​ന്​

ബെ​യ്​​ജി​ങ്​: ചൈ​ന​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ ​സി​ങ്​​ജി​യാ​ങ്​ പ്ര​വി​ശ്യ​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​മാ​യ മു​സ്​​ലിം​ക​ളോ​ടു​ള്ള ചൈ​ന​യു​ടെ വി​വേ​ച​ന സ​മീ​പ​ന​ത്തി​ൽ ക​ടു​ത്ത ഉ​ത്​​ക​ണ്​​ഠ പ്ര​ക​ടി​പ്പി​ച്ച്​ യു.​എ​സ്. തു​ട​ർ​ന്ന്​ ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്ക​ട​ക്കം രാ​ജ്യ​ത്ത്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ വ​ക്താ​വ്​ ഹീ​ത​ർ നു​വോ​ർ​ട്ട്​ പ​റ​ഞ്ഞു.

2017 ഏ​പ്രി​ൽ മു​ത​ൽ ആ​യി​ര​ക്ക​ണ​ക്ക്​ ഉ​യ്​​ഗു​ർ വ​ം​ശ​ജ​രെ ത​ട​ങ്ക​ലി​ൽ അ​ട​യ്​​ക്കു​ന്ന​താ​യും ഇ​ത്​ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും നു​വോ​ർ​ട്ട്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, ചൈ​ന​ക്കെ​തി​രെ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന യു.​എ​സ്​ സ​ർ​ക്കാ​റി​​െൻറ ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ഇ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഉ​പ​േ​രാ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ അ​ത്​ അ​ത്യ​പൂ​ർ​വ​മാ​യ ഒ​ന്നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആഗസ്​റ്റ്​ അ​വ​സാ​ന​ത്തി​ൽ സി​ങ്​​ജി​യാ​ങ്ങി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി മേ​ധാ​വി ചെ​ൻ ക്വു​ആ​ങ്​​​ഗോ അ​ട​ക്കം ഏ​ഴു ചൈ​നീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ വി​ല​േ​ക്ക​ർ​പ്പെ​ടു​ത്താ​ൻ ഒ​രു സം​ഘം യു.​എ​സ്​ സാ​മാ​ജി​ക​ർ യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ, ട്ര​ഷ​റി ​സെ​ക്ര​ട്ട​റി സ്​​റ്റീ​വ്​ന്യൂ​ഷിൻ എ​ന്നി​വ​രോ​ട്​ ആ​വ​ശ്യ​​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഉ​പ​രോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന്​ ഒ​രു യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു. ഉ​യ്​​ഗു​ർ വം​ശ​ജ​ർ​ക്കാ​യു​ള്ള ത​ട​വു​ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ച്ച ക​മ്പ​നി​ക​ൾ, നി​രീ​ക്ഷി​ക്കാ​ൻ ഉ​പ​േ​യാ​ഗി​ച്ച സ​ർ​വൈ​ല​ൻ​സ്​ സം​വി​ധാ​നം എ​ന്നി​വ​യെ അ​ട​ക്കം വി​ല​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ ​റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്.

Tags:    
News Summary - U.S. considers sanctions on China's Muslim crackdown-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.