ലണ്ടൻ: കോവിഡ് വ്യാപനം തടയുന്നതിനായി വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പബ്ബുകൾക്കും റസ്റ്റാറൻറുകൾക്കും രാത്രി 10 മുതൽ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടയിലാണ് ജോൺസെൻറ പ്രസ്താവന.
പിന്നീട് ശക്തമായ ലോക്ഡൗൺ കൊണ്ടുവരുന്നതിനേക്കാൾ നല്ലത് ഇപ്പോൾ നിയന്ത്രണം കടുപ്പിക്കുന്നതാണെന്ന് പ്രാദേശിക അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.