കോപ്​ 28 ഉച്ചകോടി അജണ്ടകൾക്ക്​ അന്തിമരൂപമായി

ദു​ബൈ: യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​ടെ (കോ​പ്​ 28) അ​ജ​ണ്ട​ക​ൾ​ക്ക്​ അ​ന്തി​മ രൂ​പ​മാ​യി. ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ന​വം​ബ​റി​ലെ ലോ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​ദി​ന അ​ജ​ണ്ട കോ​പ്​ 28 നി​യു​ക്​​ത പ്ര​സി​ഡ​ൻ​റും യു.​എ.​ഇ വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ ഉ​ച്ച​കോ​ടി​യു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക്​ അ​യ​ച്ചു. ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ൽ ചേ​ർ​ന്ന ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​ലാ​ണ്​ അ​ജ​ണ്ട​ക​ൾ​ക്ക്​ അം​ഗീ​കാ​ര​മാ​യ​ത്.

ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ൽ ന​വം​ബ​ർ 30ന്​ ​ആ​രം​ഭി​ക്കു​ന്ന ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ൾ ലോ​ക നേ​താ​ക്ക​ളു​ടെ കാ​ലാ​വ​സ്ഥ ന​ട​പ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്​ ന​ട​ക്കു​ക. ഡി​സം​ബ​ർ മൂ​ന്നു മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ല ഓ​രോ ദി​വ​സ​വും ഓ​രോ വി​ഷ​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ച​ർ​ച്ച​ക​ൾ അ​ര​ങ്ങേ​റു​ക. ഡി​സം​ബ​ർ മൂ​ന്നി​ന്​ ‘ആ​രോ​ഗ്യം’ എ​ന്ന വി​യ​ത്തി​ലാ​ണ്​ സം​വാ​ദ​ങ്ങ​ൾ ന​ട​ക്കു​ക.

ആ​ദ്യ​മാ​യാ​ണ്​ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്.

Tags:    
News Summary - COP 28 summit agenda finalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.