കടപ്പാട്​: iStock

തുർക്കിയിൽ കോപ്​ടർ തകർന്ന്​ 11 സൈനികർ മരിച്ചു

അങ്കാറ: കിഴക്കൻ തുർക്കിയിൽ സൈനിക ഹെലികോപ്​ടർ തകർന്നു വീണ്​ 11 മരണം. രണ്ടുപേർക്ക്​ പരിക്ക്​. കമാൻഡർ അടക്കം കൊല്ലപ്പെട്ട 11 പേരും സൈനികരാണ്​.

തട്​വാൻ നഗരത്തിനു സമീപം കെക്​മീസ്​ ഗ്രാമത്തിൽ ഉച്ചക്കുശേഷമാണ്​ അപകടം. കുർദു ഭൂരിപക്ഷമുള്ള ബിത്​ലിസ്​ മേഖലയാണിത്​. ബിംഗോളിൽ നിന്ന്​ തട്​വാനിലേക്ക്​ പറക്കു​േമ്പാൾ കോപ്​ടറി​ന്‍റെ നിയന്ത്രണം നഷ്​ടപ്പെടുകയായിരുന്നു

Tags:    
News Summary - copter accident in turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.