സിംഗപ്പൂർ: തൂക്കിലേറ്റുന്നതിന് ഒരു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരെൻറ വധശിക്ഷ മാറ്റിവെച്ചു. ലഹരിക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട 33കാരനായ നാഗേന്ദ്രൻ കെ. ധർമലിംഗത്തിെൻറ ശിക്ഷയാണ് സിംഗപ്പൂർ ഹൈകോടതി മാറ്റിവെച്ചത്.
കഴിഞ്ഞ 11 വർഷമായി വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന നാഗേന്ദ്രനെ ബുധനാഴ്ച ചാങി ജയിലിൽ തൂക്കിലേറ്റാനിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.