ഒറ്റപ്രസവത്തിൽ പിറന്ന മൂന്നു​ കുഞ്ഞുങ്ങൾക്ക്​ കോവിഡ്

മെ​ക്​​സി​കോ സി​റ്റി: മെ​ക്​​സി​കോ​യി​ൽ ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച മൂ​ന്നു​ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ു. രാ​ജ്യ​ത്തെ സാ​ൻ ലൂ​യി​സ് പ​ട്ടോ​സി സ്‌​റ്റേ​റ്റി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് യു​വ​തി ര​ണ്ട്​ ആ​ൺ​കു​ട്ടി​ക​ൾ​ക്കും ഒ​രു പെ​ൺ​കു​ട്ടി​ക്കും ജ​ന്മം ന​ൽ​കി​യ​ത്. നി​ല​വി​ൽ ഒ​രു ആ​ൺ​കു​ട്ടി​ക്ക്​ ​െവ​ൻ​റി​ലേ​റ്റ​ർ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. മാ​സം തി​ക​യും​മു​േ​മ്പ​യു​ള്ള പ്ര​സ​വ​മാ​യി​രു​ന്നു. മാ​താ​വ്​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ ആ​യി​രു​ന്നെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്നി​ല്ല.

അ​മ്മ​യു​ടെ പ്ലാ​സ​​​ൻ​റ വ​ഴി​യാ​യി​രി​ക്കാം കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ച​തെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ പ​റ​ഞ്ഞു. ജ​നി​ച്ച​തി​നു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക്​ കോ​വി​ഡ്​-19 സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വൈ​റ​സ്​ ബാ​ധ​യോ​ടെ ജ​നി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.