2024ലെ ​യു​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ട്രം​പ്

ന്യൂ​യോ​ർ​ക്: 2024ലെ ​യു​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ്. താ​ൻ ഒ​രി​ക്ക​ൽ​കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും എ​തി​രാ​ളി​യെ എ​ളു​പ്പ​ത്തി​ൽ തോ​ൽ​പി​ക്കു​മെ​ന്നും ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്നെ​ങ്കി​ൽ അ​മേ​രി​ക്ക​ക്കാ​ർ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ണ​പ്പെ​രു​പ്പം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Donald Trump hinted that he may contest the 2024 US presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.