അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ സൈനിക വാഹനങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം വൈകീട്ട് 6.15നാണ് പാര്‍ലമെന്‍റിനും സൈനിക ആസ്ഥാനത്തിനും സമീപത്തായി സ്ഫോടനമുണ്ടായത്. സൈനിക വാഹനങ്ങള്‍ കടന്നുപോകുമ്പോഴായിരുന്നു സ്ഫോടനം. അക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Injuries reported after large explosion at military dormitory in Turkish capital Ankara https://t.co/m4bB7WBTLQ
— BBC Breaking News (@BBCBreaking) February 17, 2016
At least 20 killed, 61 injured in Ankara car bomb blast. @JulietBremner reports https://t.co/V9MyWCjvLo pic.twitter.com/Z8xuk1AazM
— ITV News (@itvnews) February 17, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.