ലണ്ടൻ: ബ്രിട്ടന് ആശ്വാസമായി ബ്രെക്സിറ്റ് സമയപരിധി ഒക്ടോബർ 31 വരെ നീട്ടാൻ യൂറോപ്യൻ യൂനിയെൻറ അനുമതി. ബ്രസൽസിൽ മണിക്കൂറുകൾ നീണ്ട ചർച്ചയിലാണ് തീരുമാനം. ജൂൺ 30 വരെയെങ്കിലും സമയം തരണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അഭ്യർഥിച്ചത്.
സമയപരിധി നീട്ടിയതിനെ ബ്രെക്സറ്റൻഷൻ എന്നാണ് പറയുക. ആറുമാസക്കാലം പാഴാക്കിക്കളയരുതെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.