ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ ആശുപത്രി വിട്ടു

ലണ്ടൻ: കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ രോഗമുക്​തനായി ആശുപത ്രി വിട്ടു. ത​​െൻറ ജീവൻ രക്ഷിച്ച ആരോഗ്യപ്രവർത്തകർക്ക്​ അ​ദ്ദേഹം നന്ദിയറിയിച്ചു. ഒരാഴ്​ചയാണ്​ അദ്ദേഹം ലണ്ടനിലെ സ​െൻറ്​ തോമസ്​ ആശുപത്രിയിൽ കഴിഞ്ഞത്​. ആരോഗ്യനില വഷളായതിനെ തുടർന്ന്​ മൂന്നുദിവസം ഇൻറൻസീവ്​ കെയർ യൂനിറ്റിലായിരുന്നു.

മാർച്ച്​ 26നാണ്​ ബോറിസ്​ ​േജാൺസണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഏപ്രിൽ അഞ്ചിന്​ അസുഖം വഷളായതിനെ തുടർന്ന്​ സ​​െൻറ്​ ​േതാമസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ ഏ​പ്രിൽ ആറിന്​ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുനു. മൂന്നുദിവസത്തിനുശേഷം ഇദ്ദേഹത്തെ ​േകാവിഡ്​ വാർഡിലേക്ക്​ മാറ്റി.

Tags:    
News Summary - Covid 19 UK PM Boris Johnson while making steady progress -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.