ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി

സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് ഏതാനും സമയത്തേക്ക് അപ്രത്യക്ഷമായി. ട്വിറ്റര്‍ സി.ഇ.ഒയും സഹസ്ഥാപകനുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ടാണ് 15 മിനിറ്റ് നേരത്തേക്ക് അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണ് കാരണമെന്ന് ഡോര്‍സി തന്നെ പിന്നീട് വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ സുക്കര്‍ബര്‍ഗിന്‍െറ അക്കൗണ്ടില്‍ മരിച്ചുപോയവരുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശം കടന്നുകൂടിയതും വാര്‍ത്തയായിരുന്നു.

 

Tags:    
News Summary - Twitter bans own CEO Jack Dorsey from Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.