ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് നടപടികളിൽ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോൺസൺ രാജിവെച്ചു. മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസെൻറ ഇളയ സഹോദരനാണ് ജോ. ജൂലൈയിൽ ബോറിസും രാജിവെച്ചിരുന്നു.
നിലവിൽ മേയ് സ്വീകരിച്ചിട്ടുള്ള ബ്രെക്സിറ്റ് നയങ്ങൾ രാജ്യത്തെ അപകടപ്പെടുത്തുന്നതാണെന്നാണ് േജായുടെ വാദം. 2005 മുതൽ 2008 വരെ ദ ഫിനാൻഷ്യൻ ടൈംസിലെ ഡൽഹി ലേഖകനായിരുന്നു കൺസർവേറ്റിവ് സാമാജികനായ േജാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.