കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ നഗരമായ മസാരെ ശരീഫിൽ നാല് അഫ്ഗാൻ വനിതകൾ കൊല്ലപ്പെട്ടതായി താലിബാൻ. നഗരത്തിലെ വീട്ടിലാണ് മനുഷ്യാവകാശ പ്രവർത്തകരായ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവരിലെരാൾ മനുഷ്യാവകാശ പ്രവർത്തകയും യൂനിവേഴ്സിറ്റി അധ്യാപികയുമായ ഫ്രസാൻ സാഫിയാണെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയ വക്താവ് ഖ്വാരി സയ്യിദ് ഖോസ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.