ഇം​റാ​ൻ ഖാ​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി നേ​താ​വു​മാ​യ ഇം​റാ​ൻ ഖാ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി. അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ൾ​ക്ക് ധാ​ർ​മി​കാ​വ​കാ​ശ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ​ത്രി​ക ത​ള്ളി​യ​ത്.

മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മ​ഹ​മൂ​ദ് ഖു​റൈ​ശി അ​ട​ക്കം ഇം​റാ​ന്റെ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും പ​ത്രി​ക ത​ള്ളി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് രാ​ജ്യ​ത്ത് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. അ​തി​നി​ടെ പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി​ക്ക് ഒ​രു അ​ടി​സ്ഥാ​ന​വു​​മി​ല്ലെ​ന്ന് പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - Imran Khan's nomination paper rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.