ബുക്കർ പ്രൈസ്​ പട്ടികയിൽ ബ്രിട്ടീഷ്​ -ഇന്ത്യൻ എഴുത്തുകാരൻ സഞ്​ജീവ്​ സഹോതയും

ല​ണ്ട​ൻ: ഈ ​വ​ർ​ഷ​ത്തെ ബു​ക്ക​ർ പ്രൈ​സ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ​ഇം​ഗ്ലീ​ഷ്​ നോ​വ​ലി​സ്​​റ്റ്​ സ​ഞ്​​ജീ​വ്​ സ​ഹോ​ത​യും. സ​ഹോ​ത​യു​ടെ 'ചൈ​ന റൂം' ​എ​ന്ന നോ​വ​ലാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്.

13 എ​ഴു​ത്തു​കാ​രാ​ണ്​ ബു​ക്ക​ർ പ്രൈ​സ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. 40കാ​ര​നാ​യ സ​ഞ്​​ജീ​വി​​െൻറ കു​ടും​ബം പ​ഞ്ചാ​ബി​ൽ​നി​ന്ന്​ 1960ൽ ​ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്. 2015ലും ​ഇ​ദ്ദേ​ഹം ബു​ക്ക​ർ ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. കു​ടി​യേ​റ്റ അ​നു​ഭ​വ​ങ്ങ​ളാ​ണ്​ 'ചൈ​ന റൂം' ​നോ​വ​ലി​​െൻറ പ​ശ്ചാ​ത്ത​ലം.

Tags:    
News Summary - Indian-Origin British Novelist Sunjeev Sahota on Booker Prize Longlist for China Room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.