മൊസാദിന് വിവരം നൽകി; തുർക്കിയയിൽ ഏഴുപേർ അറസ്റ്റിൽ

അങ്കാറ: ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വിവരങ്ങൾ വിറ്റെന്നും ലക്ഷ്യസ്ഥാനങ്ങളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചെന്നും ആരോപിച്ച് തുർക്കിയ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇസ്തംബൂളിലും ഇസ്മിറിലും റെയ്ഡ് നടത്തിയാണ് അറസ്റ്റ്. ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് കഴിഞ്ഞ മാസം 34 പേരെ തുർക്കിയ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags:    
News Summary - Mossad was informed; Seven people were arrested in Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.