ന്യൂയോർക്കിന്​ ആദ്യ വനിത പൊലീസ്​ കമീഷണർ

ന്യൂ​യോ​ർ​ക്​: ന്യ​ൂ​യോ​ർ​ക്കി​ലെ ആ​ദ്യ വ​നി​ത പൊ​ലീ​സ്​ ക​മീ​ഷ​ണ​റാ​യി കീ​ചാ​ൻ​റ്​ സി​വെ​ൽ നി​യ​മി​ത​യാ​കും. 35,000 ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള ന്യൂ​യോ​ർ​ക്​ ​െപാ​ലീ​സ്​ വ​കു​പ്പാ​ണ്​ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പൊ​ലീ​സ്​ യൂ​നി​റ്റ്. ച​രി​ത്രം കു​റി​ച്ചാ​ണ്​ വ​നി​ത​യാ​യ സി​വെ​ൽ അ​തി​െൻറ ത​ല​പ്പ​ത്തേ​ക്ക്​ വ​രു​ന്ന​ത്. നി​ല​വി​ൽ ന​സോ കൗ​ണ്ടി​യി​ലെ ചീ​ഫ്​ ഡി​റ്റ​ക്​​ടീ​വ്​ ആ​ണ്​ സി​വെ​ൽ. നി​ല​വി​ലെ ക​മീ​ഷ​ണ​ർ സ്ഥാ​ന​മൊ​ഴി​യു​ന്ന മു​റ​ക്ക്​ വ​രു​ന്ന ജ​നു​വ​രി​യി​ൽ അ​വ​ർ ചു​മ​ത​ല​യേ​ൽ​ക്കും.

Tags:    
News Summary - NYC Mayor-Elect Adams Appoints First Female Police Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.