പാകിസ്താനിൽ നർത്തകിയെ മുൻ ഭർത്താവ് വെടിവെച്ചുകൊന്നു

ലാ​ഹോ​ർ: പാ​കി​സ്താ​നി​ൽ പ്ര​മു​ഖ ന​ർ​ത്ത​കി​യെ മു​ൻ ഭ​ർ​ത്താ​വ് വെ​ടി​വെ​ച്ച് കൊ​ന്നു. മു​ൾ​ത്താ​ൻ ജി​ല്ല നി​വാ​സി​യാ​യ ആ​ഷി എ​ന്ന മു​നാ​സ മു​ൾ​ത്താ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഹാ​ഫി​സാ​ബാ​ദ് ജി​ല്ല​യി​ൽ ​തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

മു​ൻ ഭ​ർ​ത്താ​വ് സു​ബൈ​റും അഞ്ച് കൂ​ട്ടാ​ളി​ക​ളും ആ​ഷി​യു​ടെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മുഖത്താണ് ആഷിക്ക് വെടിയേറ്റത്.

അക്രമികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Pakistani female dancer shot dead in Punjab province by ex-husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.