സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം നൽകാമെന്ന് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്ക പുരോഹിതന്മാർക്ക് സ്വവർഗ ദമ്പതികൾക്ക് അനുഗ്രഹം നൽകാമെന്ന് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച സുപ്രധാന വിധിയിൽ വത്തിക്കാൻ പറഞ്ഞു. ദൈവം എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നതിന്റെ അടയാളമാണ് ഇത്തരം അനുഗ്രഹങ്ങൾ.

പുരോഹിതന്മാർ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പ്രത്യേകം തീരുമാനമെടുക്കണം. ലളിതമായ അനുഗ്രഹത്തിലൂടെ ദൈവത്തിന്റെ സഹായം തേടുന്ന ആളുകളുമായുള്ള സഭയുടെ അടുപ്പം തടയരുതെന്ന് വത്തിക്കാൻ ഉത്തരവിൽ പറഞ്ഞു.

Tags:    
News Summary - Pope Francis Allows Priests to Bless Same-Sex Relationships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.