ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

ഋഷി സുനകിന് ഖത്തർ അമീറിന്റെ അഭിനന്ദനം

ദോഹ: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സ്ഥാനമേറ്റ ഋഷി സുനകിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിഅഭിനന്ദിച്ചു. പുതിയ പദവിയിൽ വിജയാശംസകൾ നേർന്ന അമീർ, ഖത്തറും ബ്രിട്ടനും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാകാൻ കഴിയട്ടെയെന്നും ആശംസിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.