ദജീജിൽ നവീകരിച്ച ജോയ് ആലുക്കാസ് ഷോറൂം തുറന്നു
text_fieldsദുബൈ: കുവൈത്തിലെ ദജീജ് ലുലു ഹൈപ്പർ മാർക്കറ്റിൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ നവീകരിച്ച ജ്വല്ലറിയുടെ ഉദ്ഘാടനം വിപുലമായി നടന്നു.
ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ജോയ് ആലുക്കാസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് ചടങ്ങിൽ സന്നിഹിതനായിരുന്നു. കുവൈത്തിലെ മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾ, ജോയ് ആലുക്കാസ് പ്രതിനിധികൾ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്ക് കൂടുതൽ വിശാലമായ സൗകര്യങ്ങളും ആഭരണങ്ങളും വ്യത്യസ്തവും വിപുലവുമായ ശേഖരവും നവീകരിച്ച ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.