കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കോളജ് നഗർ 188 ആശാന്റഴികത്ത് വീട്ടിൽ നിസാമിന്റെയും രഹിനയുടെയും മകൾ നിസ (32) നിര്യാതയായി. ഭർത്താവ്: സബീർ. മക്കൾ: സുബുഹാൻ, സൽമാൻ.