മണ്ണുത്തി: ഒല്ലൂക്കര ചെമ്പൂക്കാവ് മനക്കൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (93) നിര്യാതയായി. മക്കൾ: കൃഷ്ണൻ നമ്പൂതിരി (ദുബൈ), ഹരിദാസ് നമ്പൂതിരി (യു.എസ്.എ), പരമേശ്വരൻ നമ്പൂതിരി, ജയശ്രീ, ഗീത, രതി, പരേതനായ വാസുദേവൻ നമ്പൂതിരി. മരുമക്കൾ: ഡോ. ഗീത (തൃപ്പൂണിത്തുറ കോവിലകം), വനജ (ചെറുപ്പോയിലത്ത് മന), സന്ധ്യ (ചേന്നാത്ത് മന), സതി (പെരിയ മന), പരമേശ്വരൻ നമ്പൂതിരി (നാറാത്ത് മന), പരേതരായ ഉദയഭാനു (വെങ്കിലോട്ടില്ലം), മുരളി (പൊതിയിൽ മന). സംസ്കാരം ശനിയാഴ്ച ഒമ്പതിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.