ഹെഡ്സെറ്റ്, പവർബാങ്ക്, മുതൽ മൊബൈൽ ഹോൾഡർ വരെ! മൊബൈൽ ആക്സസറീസിന് വമ്പൻ ഓഫർ
text_fieldsഹെഡ്സെറ്റ്, പവർബാങ്ക്, കേബിൾ, ചാർജർ, ഫോൺ കവറുകൾ, സ്ക്രീൻ കാർഡുകൾ, മൊബൈൽ ഹോൾഡർ അങ്ങനെ പലതരത്തിലുള്ള മൊബൈൽഡ ആക്സസറികൾക്ക് ആമസോണിൽ മികച്ച ഓഫറുണ്ട്.
1) ഹെഡ്സെറ്റ്-Click Here To Buy
വ്യത്യസ്ത തരത്തിലുള്ള ഹെഡ്സെറ്റുകളുംം. ഇയർഫോണുകളെല്ലാം നിങ്ങൾക്ക് നിലവിൽ ഓഫർ വിലക്ക് സ്വന്തമാക്കാൻ സാധിക്കും. പുതിയ ഹെഡ്സെറ്റ് സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ മികച്ച അവസരമാണിത്. ബോട്ട്, വൺ പ്ലസ്, ജെ.ബി.എൽ, ആപ്പിൾ എയർപോഡ്സ് അങ്ങനെ വ്യത്യസ്തമായി എല്ലാം കമ്പനികളുടെയും വയേർഡ് ഹെഡ്സെറ്റുകൾ, നെക്ക്ബാൻഡുകൾ, ഇയർപോഡ്സ് അങ്ങനെ എല്ലാം തന്നെ ഈ ഓഫറിൽ ലഭിക്കുന്നതാണ്.
2) പവർബാങ്ക്-Click Here To Buy
യാത്രകാർക്ക് ഏറ്റവും ഉപകാരമുള്ള ഉപകരണമാണ് പവർബാങ്കുകൾ. മികച്ച പവർബാങ്കുകൾ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരം ഇനിയുണ്ടാവില്ല. എം.ഐ, ആബ്രേൻ, അർബൻ, അങ്ങനെ വ്യത്‍യസ്ത കമ്പനികളുടെ ഡിഫറന്‍റ് എം.എ.എച്ചിൽ വരുന്ന പവർബാങ്കുകൾ ഓഫറിൽ ലഭ്യമാണ്. നിങ്ങളുടെ ആവശ്യമനുസരിച്ച് മികച്ച പവർബാങ്കുകൾ തന്നെ സ്വന്തമാക്കുക.
3) മൊബൈൽ കവറുകൾ-Click Here To Buy
മൊബൈൽ കവറുകളും കെയ്സുകളും മൊബൈൽ ഫോണുകൾ വളരെ പ്രധാനപ്പെട്ടതാണ്. സ്മാർട്ട് ഫോണുകളെ സുരക്ഷിതമായി കാക്കുന്നതിൽ ഈ കവറുകളുടെയും കെയ്‍സിന്‍റെ പങ്ക് വളരെ വലുതാണ്. മികച്ച കെട്ടുറപ്പുള്ള ഭംഗിയുമുള്ള മികച്ച ഫോൺകവറുകൾ സ്വന്തമാക്കുവാൻ ശ്രമിക്കുക. എല്ലാ മുഖ്യധാര ഫോണുകളുടെയും കെയ്സുകൾ ഇതിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
4) സ്ക്രീൻ പ്രൊടക്ടേഴ്സ്-Click Here To Buy
നിങ്ങളുടെ സ്ക്രീൻ പ്രൊട്ടക്ട്ട് ചെയ്യുവാനായി പ്രീമിയം ക്വാളിറ്റിയുള്ള സ്ക്രീൻ കാർഡുകൾ ഈ ഓഫറിൽ സ്വന്തമാക്കാൻ സാധിക്കും. വ്യത്യസ്ത തരത്തിലുള്ള സ്ക്രീൻ പ്രോട്ടക്ടേഴ്സും ഈ ഓഫറിലുണ്ട്.
5) മൊബൈൽ ഹോൾഡേഴ്സ്-Click Here To Buy
വ്യത്യസ്ത അളുവിലും ഷെയ്പ്പ്പിലും വരുന്ന മൊബൈൽ ഹോൾഡറുകളും ചെറിയ വിലക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
6) ചാർജറുകൽ-Click Here To Buy
വ്യത്യസ്ത ഫോണുകൾക്കുള്ള ചാർജറുകളും ഈ ഓഫറിൽ ലഭ്യമാണ്. നിങ്ങളുടെ ഫോണിന് ആവശ്യമുള്ള ചാർജർ നിലവിൽ ചെറിയ വിലക്ക് സ്വന്തമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.