Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2021 6:54 AM IST Updated On
date_range 29 July 2021 7:02 AM ISTസാനിറ്റൈസർ കണ്ണിൽ വീണ് നാലു വയസ്സുകാരിക്ക് പരിക്ക്
text_fieldsbookmark_border
ദുബൈ: ഹാൻഡ് സാനിറ്റൈസർ വീണ് നാലു വയസ്സുകാരിയുടെ കണ്ണിന് ഗുരുതര പരിക്ക്. കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ സ്റ്റേഷനിൽനിന്ന് അബദ്ധത്തിൽ കണ്ണിൽ വീഴുകയായിരുന്നു. കുട്ടി പൊതുസ്ഥലത്ത് സ്ഥാപിച്ച ഹാൻഡ് സാനിറ്റൈസർ തൊടുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story