Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightറെഡ്​ ജാഡ്​ പൂക്കൾ

റെഡ്​ ജാഡ്​ പൂക്കൾ

text_fields
bookmark_border
റെഡ്​ ജാഡ്​ പൂക്കൾ
cancel
camera_alt

റെഡ്​ ജാഡ്​ പൂക്കൾ 

പല നിറത്തിലുള്ള റെഡ്​ ജാഡ്​ പൂക്കൾ കാണാൻ മനോഹരമാണ്. എല്ലാ കാലാവസ്ഥയിലും നന്നായി വളരുന്ന ഈ ചെടിയാണിത്​. ഫിലിപ്നസ്​ ആണ് കൂടുതൽ കണ്ട് വരുന്നത്. ഇതൊരു ട്രോപിക്കൽ പ്ലാന്‍റ്​ ആണ്.

100 അടി പൊക്കത്തിൽവളരുന്നചെടിയാണ്. അതു കൊണ്ട്​ തന്നെ ഇവയെ ബാൽക്കണിയിൽ വളർത്താൻ പറ്റില്ല. നല്ല ഡ്രൈനേജ് ഉള്ള ചെട്ടിയിൽ വേണം നടാൻ. ഇതിന്‍റെ കൊമ്പ് വെച്ച് കിളിപ്പിക്കില്ല. ലയറിങ്​ വഴിയാണ് കിളിപ്പിച്ചെടിക്കുന്നത്. സൂര്യപ്രകാശം ഒരുപാട്​ വേണ്ടാത്ത ഒരു ചെടിയാണിത്​. പന്തൽ കെട്ടി കൊടുത്താൽ നന്നായി വളരും. ഒരുപാട് കാലം നിൽക്കുന്ന ചെടിയാണിത്​. രാത്രിയിൽ ഈ പൂക്കൾ കാണാൻ പ്രത്യേക ഭംഗിയാണ്.

പോട്ടിങ്​ മിക്സ് ചാണക പൊടിയും, ചകിരി ചോറും ചേർത്ത മണ്ണാണ് ഇതിന്​ ഒരുക്കേണ്ടത്​. ഓരോ പൂക്കളും പതിയെയാണ്​ വിരിഞ്ഞു വരിക. ഒരു പൂവ് വിരിഞ്ഞത് രണ്ടാഴ്ചയിൽ കൂടുതൽ നിൽക്കും. തത്തയുടെ ചുണ്ട് പോലെ വളഞ്ഞാണ് ഈ പൂക്കളിരിക്കുന്നത്. ഫബാസിയ എന്നതാണ്​ ഈ ചെടിയുടെ വംശനാമം. സ്​ട്രോങ്ങിലോഡൻ എന്ന വംശത്തിൽപ്പെട്ടതാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red jade vine plant
News Summary - Red jade vine plant
Next Story