Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2022 3:09 AM GMT Updated On
date_range 6 Feb 2022 3:54 AM GMT151 കാട്ടുപന്നികളെ വെടിെവച്ചുകൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍
text_fieldsbookmark_border
മഞ്ചേരി: കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ 151 കാട്ടുപന്നികളെ കഴിഞ്ഞ വർഷം വെടിവെച്ചു കൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍ ഏറനാട് താലൂക്ക് വികസന സമിതിയെ അറിയിച്ചു. ഈ ഉത്തരവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണമെന്നും ഇത് കര്‍ഷകര്‍ക്ക് കൂടുതൽ ആശ്വാസമാകുമെന്നും ഫോറസ്റ്റ് അധികൃതര്‍ യോഗത്തിൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story