Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകാ​ർ​ഷി​ക...

കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി വ​ട​ക്ക​ൻ ശ​ർ​ഖി​യ

text_fields
bookmark_border
North East Governorate
cancel
camera_alt

വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ

കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ലൊ​ന്ന്

മ​സ്ക​ത്ത്​: കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 2,50,000 ട​ണ്ണാ​ണ്​ ​ ഉ​ൽ​പാ​ദ​നം കൈ​വ​രി​ച്ച​ത്. ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ.​അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​ലി അ​ൽ മ​ഷൈ​ഖി​യാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ​വ​ർ​ണ​റേ​റ്റി​ലെ ഫ​ല​വി​ള​ക​ൾ​ക്കാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ 2.3 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഏ​ക​ദേ​ശം 285 ഹെ​ക്ട​ർ ഭൂ​മി​യി​ൽ​നി​ന്ന്​ 4,238 ട​ൺ വി​ള​വ് ല​ഭി​ച്ചു.

ഈ​ത്ത​പ്പ​ഴ കൃ​ഷി​യു​ടെ ഭൂ​വി​സ്തൃ​തി​യി​ൽ 1.3ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. 3,000 ഹെ​ക്ട​റി​ല​ധി​ക​മാ​യി 54,188 ട​ൺ ഈ​ത്ത​പ്പ​ഴ​മാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വ​ട​ക്ക​ൻ ശ​ർ​ഖി​യ നാ​ലാം സ്ഥാ​ന​ത്താ​ണ്.​​മൊ​ത്തം ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 14 ശ​ത​മാ​ന​വും ഈ ​ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നാ​ണ്.

ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഈ​ത്ത​പ്പ​ന​ക​ളു​ടെ എ​ണ്ണം 9,40,490 ആ​ണ്. ബ​സൂ​ർ (മ​ബ്സാ​ലി) ഈ​ത്ത​പ്പ​ഴം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​ൽ ഗ​വ​ർ​ണ​റേ​റ്റ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 8,694 ട​ൺ ആ​ണ്​ ഇ​വിടത്തെ ഉ​ൽ​പാ​ദ​നം. ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഹ​രി​ത​ഗൃ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തോ​ടെ ഗ​വ​ർ​ണ​റേ​റ്റ് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഈ ​വ​ർ​ഷം 27 നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​താ​യും ഡോ. ​മ​ഷൈ​ഖി പ​റ​ഞ്ഞു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAgricultural productionNorth East Governorate
News Summary - North East Governorate with the best progress in agricultural production
Next Story