Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightനെൽകൃഷി...

നെൽകൃഷി വിളവെടുപ്പുമായി വൈദികർ

text_fields
bookmark_border
നെൽകൃഷി വിളവെടുപ്പുമായി വൈദികർ
cancel
camera_alt

വാ​ഴ​ക്കു​ളം ക​ർ​മ​ല ആ​ശ്ര​മ ദൈ​വാ​ല​യ​ത്തി​ലെ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ്

മൂ​വാ​റ്റു​പു​ഴ: നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പു​മാ​യി വൈ​ദി​ക​ർ. ചാ​വ​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​നോ​ട്​ ചേ​ർ​ന്ന്​ ഒ​രേ​ക്ക​റി​ലേ​റെ​യു​ള്ള സ്ഥ​ല​ത്താ​ണ് സി.​എം.​ഐ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തി​യ​ത്.

പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ൺ​സി​ല​ർ ഫാ. ​ടോ​മി ന​മ്പ്യാ​പ​റ​മ്പി​ൽ, ആ​ശ്ര​മ ശ്രേ​ഷ്ഠ​ൻ ഫാ. ​ജോ​സ് തോ​ട്ട​ത്തി​ൽ, ഫാ. ​ബാ​ബു മ​റ്റ​ത്തി​ൽ, ഫാ. ​റി​നോ​ജ് വ​ട്ട​ക്കാ​നാ​യി​ൽ, ഫാ. ​ബി​നു ഇ​ല​ഞ്ഞേ​ട​ത്ത്, ഫാ. ​ബി​നോ​യി ചാ​ത്ത​നാ​ട്ട്, ഫാ. ​ജോ​ബി പാ​ലി​യ​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. മ​ഞ്ഞ​ള്ളൂ​ർ കൃ​ഷി​ഭ​വ‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി ഓ​ഫി​സ​ർ ടി.​എം. ആ​രി​ഫ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു കൃ​ഷി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy
News Summary - Priests with rice crop harvest
Next Story