Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര കാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര കാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​​ങ്കെ​ടു​ത്തു
cancel

മ​നാ​മ: ഇ​സ്രാ​യേ​ലി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര കാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​യാ​യി. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള കാ​ർ​ഷി​ക മ​ന്ത്രി​മാ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഭ​ക്ഷ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ്​ അ​ജ​ണ്ട​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Bahrain participates in International Agricultural Conference
Next Story