പച്ചതേങ്ങ സംഭരണം: സബ്‌സിഡി 12.5 കോടി അനുവദിച്ചു

തിരുവനന്തപുരം: പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്‌സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ്‌ സംസ്ഥാന സർക്കാർ സബ്‌സിഡിയായി നാളീകേര കർഷകർക്ക്‌ നൽകുന്നതെന്ന് മന്ത്രിയുടെ ഓഫിസ് അറിയച്ചു. 

Tags:    
News Summary - Green coconut procurement: Subsidy sanctioned Rs.12.5 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.