ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്ന ധനമന്ത്രി കെ.എൻ ബാലഗോപാൽ

ഭൂമിയുടെ ന്യായവില വർധിപ്പിച്ചു, കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി; വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷക്കും ബജറ്റ് വിഹിതം

2022-03-11 08:33 IST

ബജറ്റ് ദീർഘകാല ലക്ഷ്യങ്ങൾ വെച്ചുള്ളതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ



കേരളത്തിനെ വലിയ വികസനത്തിലേക്ക് എത്തിക്കാൻ സാധിക്കുന്ന ദീർഘകാല ലക്ഷ്യങ്ങൾ വെച്ചുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതും വില വർധനവിനെ നേരിടാൻ സാധിക്കുന്ന നിർദേശങ്ങളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ നടപ്പിക്കാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ബജറ്റ് ആണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

2022-03-11 07:56 IST

ബജറ്റ് രേഖകൾ ധന വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി



ബജറ്റ് രേഖകൾ ധന വകുപ്പ് ഉദ്യോഗസ്ഥർ മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി

 


Tags:    
News Summary - kerala budget 2022-23 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.