കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ മുന്നേറ്റം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായി. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.
ഡോളർ ദുർബലമായതും അമേരിക്കൻ സമ്പദ് വ്യവസ്ഥ സംബന്ധിച്ച ആശങ്കകളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിച്ചാണ് ഇന്ത്യൻ വിപണിയിലും പ്രകടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.