വില വീണ്ടും വർധിച്ചു; സ്വർണം പവന് 37,760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു. പവന് 120 രൂപകൂടി 37,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. 4720 രൂപയാണ് ഗ്രാമിന്‍റെ വില. 37,640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവില വർധിക്കുന്നത്.

കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്ന സ്വർണവില ബുധനാഴ്ച പവന് 280 രൂപ കൂടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.