സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല പ​വ​ന് 120 രൂ​പ വർധിച്ചു. ഇ​തോ​ടെ ഒ​രു​പ​വ​ന് 37,800 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ വ​ർ​ധി​ച്ച് 4,725 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഡോളറിന്‍റെ മൂല്യത്തിലെ മാറ്റങ്ങൾ ഉൾപ്പടെയുള്ള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. തിങ്കളാഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​ന്ന് സ്വർണത്തിന് വില വർധിച്ചത്. 

Tags:    
News Summary - gold price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.