കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച പവന്റെ വില 240 രൂപ വർധിച്ചു. 37,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4710 രൂപയുമായി. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വർണവില. 20 ദിവസംകൊണ്ട് 2000 രൂപയാണ് വര്‍ധിച്ചത്.
ആഗോളവിപണിയിലും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് വീണ്ടും വ്യാപിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.