കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. 80 രൂപ കൂടി പവന് 37, 760 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 4720 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരാഴ്ചയായി സ്ഥിരത പ്രകടിപ്പിച്ച സ്വർണവില ചൊവ്വാഴ്ച ഒറ്റയടിക്ക് 1200 രൂപ കുത്തനെ ഇടിയുകയായിരുന്നു. അമേരിക്കയിൽ ഭരണസ്ഥിരത ഉണ്ടാവുകയും ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെയാണ് സ്വർണവിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.