ന്യൂഡൽഹി: സാമ്പത്തിക മൂലധന ചട്ടക്കൂട് പുന:പരിശോധിക്കാൻ ആർ.ബി.െഎ സമിതിയായി. മുൻ ഗവർണർ ബിമൽ ജലാെൻറ നേതൃത്വ ത്തിലുള്ള സമിതിയാണ് രൂപീകരിച്ചത്. മുൻ ഡെപ്യൂട്ടി ഗവർൺ രാകേഷ് മോഹനയായിരിക്കും സമിതിയുടെ വൈസ് ചെയർമാൻ.
ആർ.ബി.െഎ സെൻട്രൽ ബോർഡ് ഡയറക്ടർമാരായ ഭാരത് ദോഷി, സുധീർ മങ്കാട്, ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ആർ.ബി.െഎ ഡെപ്യൂട്ടി ഗവർണർ എൻ.എസ് വിശ്വനാഥൻ എന്നിവരാാണ് സമിതിയിലെ മറ്റംഗങ്ങൾ.
ആർ.ബി.െഎയിലെ കരുതൽ ധനശേഖരം അടക്കുമുള്ള വിഷയങ്ങളിൽ ആർ.ബി.െഎ സമിതി റിപ്പോർട്ട് നൽകും. 90 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.