തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പായതോടെ ജനങ്ങൾക്ക് ഏറ്റവും തിരിച്ചടിയായ ഹോട്ടൽ ഭക്ഷണം അടക്കമുള്ളവയുടെ നികുതി നിരക്ക് കുറക്കണമെന്ന് കേരളം ആവശ്യപ്പെടും. മീൻപിടിത്ത ഉപകരണങ്ങൾ, ആയുർവേദ മരുന്നുകൾ, സാനിറ്ററി നാപ്കിൻ തുടങ്ങിയവയുടെ നികുതി കുറക്കാനും ആവശ്യപ്പെടും. ആഗസ്റ്റ് അഞ്ചിനാണ് ഇനി ജി.എസ്.ടി കൗൺസിൽ ചേരുക. ഇതിൽ സംസ്ഥാനം കൈക്കൊള്ളേണ്ട നിലപാട് സംബന്ധിച്ച് ധനവകുപ്പ് ധാരണയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.