ജി.എസ്​.ടി പോർട്ടൽ: പ്രശ്​നം സങ്കീർണം; കേന്ദ്രം ഇടപെടുന്നു

കൊ​ച്ചി: കോ​ടി​ക​ൾ ചെ​ല​വി​ട്ട ജി.​എ​സ്.​ടി പോ​ർ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ങ്ങ​ൾ സ​ങ്കീ​ർ​ ണ​മാ​യ​തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു. ര​ണ്ട​ര​വ​ർ​ഷ​മാ​യി തു​ട​രു​ന്ന സാ​​​ങ്കേ​തി​ക പ്ര​ശ്​​ ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ​ക്കു​റി​ച്ച്​ ഇ​ൻ​ഫോ​സി​സി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. ക​മ ്പ​നി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എ​ൻ. ര​ഘു​പ​തി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി. ​രം​ഗ​നാ​ഥ​ൻ എ​ന്നി​വ​രെ ധ​ന ​മ​ന്ത്രാ​ല​യം വി​ളി​ച്ച് വ​രു​ത്തി​യാ​ണ്​ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​മ​യ​പ​ര ി​ധി അ​വ​സാ​നി​ച്ചി​ട്ടും വെ​ബ്​​സൈ​റ്റ്​ ത​ക​രാ​ർ മൂ​ലം രാ​ജ്യ​ത്തെ​ 38.40 ല​ക്ഷം വ്യാ​പാ​രി​ക​ൾ​ക്ക്​ റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നാ​യി​ട്ടി​ല്ല. വൈ​കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും വ്യാ​പാ​രി​ക​ൾ ​50 രൂ​പ പി​ഴ​യ​ട​ക്ക​ണം. ഈ​യി​ന​ത്തി​ൽ മാ​ത്രം പ്ര​തി​ദി​നം 19 കോ​ടി കേ​ന്ദ്ര​ത്തി​ന്​ ല​ഭി​ക്കും. ജി.​എ​സ്.​ടി സോ​ഫ്റ്റ്‌​വെ​യ​ർ ത​യാ​റാ​ക്കാ​നും പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്ത്​ ന​ട​ത്താ​നും 1379.71 കോ​ടി​ക്കാ​ണ്​ ഇ​ൻ​ഫോ​സി​സി​ന്​ ക​രാ​ർ ന​ൽ​കി​യ​ത്. ഇ​തി​ൽ 437.18 കോ​ടി ന​ൽ​കി.

വെ​ബ്​​സൈ​റ്റി​​െൻറ സാ​​ങ്കേ​തി​ക ത​ക​രാ​റി​ന്​ പി​ഴ​യാ​യി 16.25 കോ​ടി ഇ​ൻ​ഫോ​സി​സി​ൽ​നി​ന്ന്​ ഈ​ടാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കേ​ന്ദ്ര ഇ​ട​പെ​ട​ൽ.
സോ​ഫ്​​റ്റ്​​വെ​യ​ർ ത​ക​രാ​റി​നെ​ക്കു​റി​ച്ച്​ നി​കു​തി​ദാ​യ​ക​ർ പോ​ർ​ട്ട​ൽ നി​ല​വി​ൽ വ​ന്ന​തു​മു​ത​ൽ പ​രാ​തി പ​റ​യു​ന്നു​െ​ണ്ട​ങ്കി​ലും ഇ​ൻ​ഫോ​സി​സി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്​ ആ​ദ്യ​മാ​ണ്.

പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ സാ​ധ്യ​മാ​കാ​തെ വ​ര​ൽ, റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ചാ​ൽ ഒ.​ടി.​പി ല​ഭി​ക്കാ​തി​രി​ക്ക​ൽ, ഒ.​ടി.​പി വൈ​കു​ന്ന​തി​നാ​ൽ റി​​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യാ​തി​രി​ക്ക​ൽ, ജി.​എ​സ്.​ടി ഹെ​ൽ​പ് ഡെ​സ്​​കി​​െൻറ അ​പാ​ക​ത​ക​ൾ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളാ​ണ്​ വ്യാ​പാ​രി​ക​ളെ വ​ല​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​റും ജി.​എ​സ്.​ടി കൗ​ൺ​സി​ലും ഇ​ത്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ച്ചു.

ഇ​ൻ​ഫോ​സി​സി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കി​യ കാ​ര്യം പോ​ലും വി​വ​രാ​വ​കാ​ശ​ രേ​ഖ​യി​ലൂ​ടെ​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ഇ​ത്​ വ്യാ​പാ​രി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ ക​മ്പ​നി​യോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ ധ​ന​മ​ന്ത്രാ​ല​യം നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു.

സോ​ഫ്​​റ്റ്​​വെ​യ​ർ ന​ട​ത്തി​പ്പ്​ ചു​മ​ത​ല ഏ​റ്റ​വും ജൂ​നി​യ​റാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ ഇ​ൻ​ഫോ​സി​സ്​ ഏ​ൽ​പ്പി​ച്ച​തെ​ന്നും ഇ​താ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മെ​ന്നും നേ​ര​ത്തേ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Tags:    
News Summary - gst portal problems -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.