ന്യൂഡൽഹി: ജി.എസ്.ടിയുടെ 2,3 റിേട്ടണുകൾ സമർപ്പിക്കുന്ന തീയതി സർക്കാർ നീട്ടി. ജി.എസ്.ടി റിേട്ടൺ-2 സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30ലേക്കും റിേട്ടൺ-3 യുടെ തീയതി ഡിസംബർ 11 ലേക്കുമാണ് നീട്ടിയത്. റിേട്ടൺ-1 സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 10 ന് അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.