?????????????? ?????????????

മത്സരക്ഷമതാ സൂചികയിൽ സ്ഥാനമിടിഞ്ഞ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ

ജനീവ: ആഗോള മത്സരക്ഷമതാ സൂചികയിൽ 10 സ്ഥാനം പുറകോട്ട്​ പോയി ഇന്ത്യൻ സമ്പദ്​വ്യവസ്ഥ. ആഗോള മത്സരക്ഷമതാ സൂചികയിൽ 68ാം റാങ്കാണ്​ ഇന്ത്യക്ക്​ ലഭിച്ച്​​. യു.എസിനെ മറികടന്ന്​ സിംഗപ്പൂർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്​ എത്തിയത്​.

സ്ഥൂല സമ്പദ്​വ്യവസ്ഥയുടെ സുസ്ഥിരതയിലും, വിപണി വിഹിതത്തിലും ഇന്ത്യ മികച്ച്​ റാങ്ക്​ നേടി. പക്ഷേ സമ്പദ്​വ്യവസ്ഥയിൽ നില നിൽക്കുന്ന പ്രശ്​നങ്ങളും ബാങ്കിങ്​ മേഖലയിലെ പ്രതിസന്ധിയും ഇന്ത്യയുടെ മൊത്തത്തിലുള്ള റാങ്കിങ്ങിനെ ബാധിക്കുകയായിരുന്നു. ബ്രിക്​സ്​ രാജ്യങ്ങൾക്കിടയിലും ഇന്ത്യയുടെ പ്രകടനത്തിൽ ആശാവഹമായ ഒന്നുമില്ല.

Tags:    
News Summary - India slips 10 places on global competitiveness indeX-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.