മെർസൽ തിയേറ്ററുകളിലേക്ക് എത്തിയതോടെ ചരക്ക് സേവന നികുതി വീണ്ടും ചർച്ചയാവുകയാണ്. ചർച്ചകൾക്കിടെ ഇപ്പോൾ വൈറലാകുന്നത് നരേന്ദ്ര മോദിയുടെ പഴയ ഒരു വീഡിയോയാണ്. ജി.എസ്.ടി നടപ്പാക്കുന്നത് അസാധ്യമെന്നും ഒരു കാലത്ത് വിജയിക്കില്ലെന്നും മോദി പറയുന്ന വിഡീയോ ഇപ്പോൾ വൈറൽ ആവുന്നു.
വീഡിയോ െക്രഡിറ്റ്:ടി.വി 9
തമിഴ് സിനിമ മെർസലിെൻറ ൈക്ലമാക്സിൽ ജി.എസ്.ടിയെ വിമർശിച്ച് തമിഴ്താരം വിജയിയുടെ പരാമശമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ജി.എസ്.ടിയെ വിമർശിക്കുന്ന രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യമുന്നയിച്ചതോടെ അത് പുതിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.