ന്യൂഡൽഹി: കാഴ്ച ശക്തിയില്ലാത്തവർക്ക് പുതിയ നാണയം ഇറക്കുമെന്ന് രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപകളുടെ നാണയങ്ങളാണ് ഇറക്കുക. പുതിയ നാണയങ്ങൾ വൈകാതെ പ്രചാരത്തിൽ എത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.