ടോക്യോ: സാമ്പത്തിക തിരിമറി നടത്തിയതിന് അറസ്റ്റിലായ ജാപ്പനീസ് കാർനിർമാണ കമ്പനിയായ നിസാൻ ചെയർമാൻ കാർലോസ് ഗോസനെ കസ്റ്റഡയിൽവെക്കുന്നത് 10 ദിവസത്തേക്കു കൂടി നീട്ടി. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നാണ് കാര്‍ലോസിനെതിരായ ആരോപണം.
ഫ്രഞ്ച് വാഹന നിർമാതാക്കളായ റിനോൾട്ടിെൻറ ചെയർമാനും സി.ഇ.ഒയും മിത്സുബിഷി േമാേട്ടാഴ്സിെൻറ ചെയർമാനും കൂടിയാണ് ഗോസൻ. നിസാന്‍ കമ്പനിയെ കടക്കെണിയില്‍നിന്ന് കരകയറ്റിയ ചെയർമാനും കൂടിയാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.